പൂര്‍വ വിദ്യാർഥിസംഗമം

....kc+kw+ke..... കൊല്ലം: ശ്രീനാരായണ കോളജില്‍ കൊമേഴ്‌സ് വിഭാഗം പൂര്‍വ വിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നു. ഇതിന് മുന്നോടിയായിട്ടുള്ള നവമാധ്യമ കൂട്ടായ്മ സംഘടിപ്പിക്കുന്നതിനുവേണ്ടി താല്‍പര്യമുള്ളവര്‍ കോളജ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച, രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. വെബ്‌സൈറ്റ് വിലാസം: www.snckollam.ac.in കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745497943, 9895722326.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.