വീട് റീ വയറിങ്

പെരിനാട്: പഞ്ചായത്തിൽ ഇ- സേഫ് കേരള പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ബി.പി.എൽ വിഭാഗത്തിൽപെട്ട എസ്.സി/ എസ്.ടി ഉപഭോക്താക്കളുടെ വീടുകൾ റീ വയറിങ്​ ചെയ്ത് കൊടുക്കുന്നു. അർഹരായവർ പേരും മേൽവിലാസവും താഴെ കാണുന്ന നമ്പരിൽ വിളിച്ച് അറിയിക്കണം. മൊബൈൽ നമ്പർ: 6238838601, ജയലക്ഷ്മ്​മി (എസ്.സി പ്രമോട്ടർ, ചിറ്റുമല ബ്ലോക്ക്, പെരിനാട് പഞ്ചായത്ത്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.