വിന്‍സെൻറ്​ പെരുങ്ങാലം അനുസ്മരണം

വിന്‍സൻെറ്​ പെരുങ്ങാലം അനുസ്മരണം ചിത്രം- കൊല്ലം: സാമൂഹികപ്രവര്‍ത്തകൻ വിന്‍സൻെറ്​ പെരുങ്ങാലം അനുസ്മരണ സമ്മേളനം ജി.എസ്. ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്​തു. ചാത്തന്നൂര്‍ കരുണാലയത്തില്‍ നടന്ന സമ്മേളനത്തില്‍ സൻെറ്​ വിന്‍സൻെറ്​ ഡി. പോള്‍ സൊസൈറ്റി ദേശീയ വൈസ് പ്രസിഡൻറ്​ സെബാസ്​റ്റ്യന്‍ തോമസ് അധ്യക്ഷത വഹിച്ചു. മഹാത്മ ഗാന്ധി സാംസ്‌കാരികസമിതി പ്രസിഡൻറ്​ സജീവ് പരിശിവിള, വി.ടി. കുരീപ്പുഴ, പി.ജെ. ഷൈന്‍കുമാര്‍, രാജീവ് സോമന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.