പെട്രോൾ-ഡീസൽ വിലവർധനക്കെതിരെ സമരം

കടയ്ക്കൽ: ഓട്ടോ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ-ഡീസൽ വിലവർധനക്കെതിരെ പെട്രോൾ പമ്പുകൾ കേന്ദ്രമാക്കി പ്രതിഷേധസമരം സംഘടിപ്പിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം എസ്. വിക്രമൻ, ഏരിയ സെക്രട്ടറി എം. നസീർ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എം.എസ്. മുരളി, ഓട്ടോ തൊഴിലാളി യൂനിയൻ ഏരിയ പ്രസിഡൻറ്​ ആർ.എസ്. ബിജു, സെക്രട്ടറി ഷൈജു മടത്തറ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.