പഠനകേന്ദ്രം ഉദ്ഘാടനം

മയ്യനാട്: മയ്യനാട് ഗ്രാമപഞ്ചായത്തിൽ ജില്ല പഞ്ചായത്തി​ൻെറ പ്രത്യേക ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച എസ്.സി പഠനകേന്ദ്രം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലക്ഷ്​മണൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എസ്. ഫത്തഹുദ്ദീൻ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജീവ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉമേഷ്, ഹലീമ, പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ എന്നിവർ സംസാരിച്ചു. Sc padanakendram-Mayyanad ചിത്രം: മയ്യനാട്ട് നിർമിച്ച എസ്.സി പഠനകേന്ദം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ സി. രാധാമണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.