ഓണക്കിറ്റ് വിതരണം ചെയ്തു

വർക്കല: ജീവകാരുണ്യ സംഘടനയായ ടീം വർക്കലയുടെ ആഭിമുഖ്യത്തിൽ 300 കുടുംബങ്ങൾക്ക്​ ഓണക്കിറ്റുകൾ വിതരണം ചെയ്തു. അഡ്വ. വി. ജോയ് എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. കോവിഡ് മാനദണ്ഡം പാലിച്ച്​ അർഹരായ കുടുംബങ്ങൾക്ക്​ ടീം വർക്കലയുടെ പ്രവർത്തകർ കിറ്റുകൾ നേരിട്ട് എത്തിച്ചുകൊടുക്കുകയായിരുന്നു. പ്രവർത്തകരായ ഷെഹീൻ, സൈഫ്, ആഷിൻ, ഇജാസ്, സിനുഷ്, മുജീബ്, അൻസാർ മംഗല്യ, ഗസൽ, ഷെറിൻ, അനസ് ഷെഹീൻഷാ, അരിഷ്, മാഹീൻ, ഇനാനി, നസീം, വിശാഖ്, നബീൽ തുടങ്ങിയവർ നേതൃത്വം നൽകി. 29 VKL 1 Onakkit vitharanam MLA@varkala ഫോട്ടോകാപ്ഷൻ ടീം വർക്കലയുടെ ഓണക്കിറ്റ് വിതരണം അഡ്വ. വി. ജോയി എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.