സംസ്ഥാന ജാഥക്ക്​ സ്വീകരണം

ചാത്തന്നൂർ: ഡി.വൈ.എഫ്.ഐ ആഗസ്റ്റ് 15ന് ജില്ല കേന്ദ്രങ്ങളിൽ നടത്തുന്ന ഫ്രീഡം സ്ട്രീറ്റിന്‍റെ പ്രചരണാർഥമുള്ള സംസ്ഥാന ജാഥക്ക്​ ചാത്തന്നൂരിൽ വരവേൽപ് നൽകി. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, ചിന്താ ജെറോം, എം. ഷാജർ, ആർ. ശ്യാമ, കെ.എം. സച്ചിൻദേവ്, ശ്യാം മോഹൻ, ആർ. ശ്രീനാഥ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.