ഖാദി ഓണം മേള ജില്ലതല ഉദ്ഘാടനം ഇന്ന്

കൊല്ലം: ഖാദി ഓണം മേള ജില്ലതല ഉദ്ഘാടനം ബുധനാഴ്ച നടക്കും. വൈകീട്ട്​ മൂന്നിന് കരുനാഗപ്പള്ളി എസ്.എന്‍.ഡി.പി. യൂനിയന്‍ ഹാളില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. സി.ആര്‍. മഹേഷ് എം.എൽ.എ അധ്യക്ഷതവഹിക്കും. സെപ്റ്റംബര്‍ ഏഴു വരെയാണ് മേള. ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് / ഡിസ്‌ക്കൗണ്ട് ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.