യോഗ പരിശീലനം സംഘടിപ്പിച്ചു

കൊല്ലം: അന്താരാഷ്ട്ര യോഗ ദിനാചരണത്തി‍ൻെറ ഭാഗമായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.എം.എ.ഐ) ജില്ല കമ്മിറ്റിയും പ്രസ് ക്ലബും സംയുക്തമായി പത്ര-ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി . പ്രസ്​ക്ലബ് സെക്രട്ടറി സനല്‍ ഡി. പ്രേം ഉദ്ഘാടനംചെയ്തു. എ.എം.എ.ഐ ജില്ല പ്രസിഡന്‍റ്​ ഡോ. വി. സുരേഷ്ബാബു അധ്യക്ഷനായി. സെക്രട്ടറി ഡോ. ആര്‍ രഞ്ജിത്, മുന്‍ സംസ്ഥാന സെക്രട്ടറി ഡോ. ടി.എ. സലീം, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം വിജേഷ് ചൂടല്‍ എന്നിവര്‍ സംസാരിച്ചു. എം. അനില്‍, എ.എം.എ.ഐ ജോയന്‍റ്​ സെക്രട്ടറി ഡോ. ബാലസുബ്രഹ്മണ്യന്‍, ഡോ. ജാസ്മിന്‍ ഫെര്‍ണാണ്ടസ്, ഡോ. ദീപ്തി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.