വിജയത്തിലും 'ഇരട്ട' മധുരം

കാര്യറ: ഹയര്‍ സെക്കൻഡറി പരീക്ഷയില്‍ എ പ്ലസ് കരസ്ഥമാക്കി ഇരട്ട സഹോദരിമാര്‍. കാര്യറ കൊട്ടാരം വീട്ടിൽ നവാസ്-ഷീന ദമ്പതികളുടെ മക്കളായ നാദിയ നവാസ്, നൗഫിയ നവാസ് എന്നിവർക്കാണ് എ പ്ലസ്. പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്ക്കൂളിൽ കോമേഴ്സ് വിഷയത്തിലാണ് പഠനം പൂര്‍ത്തിയാക്കിയത്. ഒരുമിച്ചുതന്നെ ഉപരിപഠനം പൂര്‍ത്തിയാക്കണമെന്നാണ് ഇരട്ട സഹോദരിമാരുടെ ആഗ്രഹം. പടം.....നാദിയ നവാസ്, നൗഫിയ നവാസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.