പ്രതിഷേധ പ്രകടനം

പത്തനാപുരം: അഗ്​നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്‍റിലേക്ക് നടന്ന മാർച്ചിനെതിരെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക്‌ പ്രസിഡന്‍റ് അനന്തു പിള്ള ഉദ്​ഘാടനം ചെയ്തു. മേഖല സെക്രട്ടറി ഷിനുമോൻ അധ്യക്ഷത വഹിച്ചു. ട്രഷറർ ആഷിക്​, റെജിമോൻ, പത്തനാപുരം പഞ്ചായത്ത്‌ പ്രസിഡന്‍റ് എസ്. തുളസി, രതീഷ്, ടെൻസൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.