പഠനോപകരണ വിതരണം

കുന്നിക്കോട്: ഡി.വൈ.എഫ്.ഐ തലവൂർ കോട്ടുങ്കൽ യൂനിറ്റ് കമ്മിറ്റി നടത്തിയ പഠനോപകരണ വിതരണവും ആദരിക്കൽ ചടങ്ങും ജില്ല പഞ്ചായത്ത്‌ അംഗം അനന്തു പിള്ള ഉദ്​ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ സൂരജ് അധ്യക്ഷത വഹിച്ചു. തലവൂർ മേഖല സെക്രട്ടറി സുജിത് ചെയ്തു. യൂനിറ്റ് സെക്രട്ടറി ഗീരീഷ്, അഖിൽ ചന്ദ്രൻ, ഇന്ദു, രാകേഷ്, വി. രാജേഷ്, സന്ദീപ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.