ഭരണഘടന ആമുഖം അനാവരണം ചെയ്തു

ചവറ: തേവലക്കര പഞ്ചായത്തിലെ 23 വാർഡുകളിലും ഭരണഘടന സാക്ഷരത കാമ്പയി‍ൻെറ ഭാഗമായി ജനാധിപത്യ ഫോറം രൂപവത്​കരിച്ചു. പഞ്ചായത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഭരണഘടന ആമുഖം സ്ഥാപിക്കുന്നതി‍ൻെറ ആദ്യഘട്ടത്തിൽ പഞ്ചായത്ത് കവാടത്തിൽ . പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. സിന്ധു അനാവരണം നിർവഹിച്ചു. സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ, പഞ്ചായത്തംഗങ്ങളായ രാധാമണി, ഓമനക്കുട്ടൻപിള്ള, ലളിതാ ഷാജി, അൻവർ എം.എ, സെക്രട്ടറി ടി. ദിലീപ്, അസി. സെക്രട്ടറി സജി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.