മഴക്കാല പൂര്‍വ ശുചീകരണം

പത്തനാപുരം: ടൗൺ സെൻട്രൽ വാർഡിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. തുളസി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഫാറൂഖ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചേലക്കോട് ​െറസിഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് അബ്ദുൽ റഹ്മാൻ, മജീദ്, അജയകുമാർ, ഉഷാ സതീശൻ, എലിസബത്ത് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.