ബ്രാഞ്ച് സമ്മേളനം

ഇരവിപുരം: നിയോജക മണ്ഡലത്തിൽ ആർ.എസ്.പി ബ്രാഞ്ച് സമ്മേളനങ്ങൾക്ക്​ തുടക്കമായി. വടക്കേവിള പള്ളിമുക്ക്​ ആർ.എസ്.പി ജില്ല എക്സിക്യൂട്ടിവ്​ അംഗം എൻ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഡി. ബാബു മുഹമ്മദ്​ കുഞ്ഞ്​, സജിത ഷാജഹാൻ, രാജേന്ദ്രൻ, നവാസ്, ഭാരതിയമ്മ, നാസിമുദീൻ, സുശീല എന്നിവർ പങ്കെടുത്തു. നവാസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.