ചിത്രം- കൊല്ലം: കെ.എം.വൈ.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനവും റമദാൻ ക്വിസ് വിജയികൾക്കുള്ള സമ്മാന വിതരണവും ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു. കെ.എം.വൈ.എഫ് ജില്ല പ്രസിഡന്‍റ് ശാക്കിർ ഹുസൈൻ ദാരിമി അധ്യക്ഷതവഹിച്ചു. വൈ.എം. ഹനീഫാ മൗലവി, റാഷിദ് പേഴുംമൂട്, നാഷിദ് ബാഖവി കണ്ണനല്ലൂർ, കുണ്ടുമൺ ഹുസൈൻ മന്നാനി, തേവലക്കര ജെ.എം. നാസിറുദ്ദീൻ, നിസാം കുന്നത്ത്, അനസ് മന്നാനി കണ്ണനല്ലൂർ, ഫസ്ലുദ്ദീൻ മന്നാനി ചിറ്റുമൂല, കെ.ആർ. ഷാഹുൽ ഹമീദ് മുസ്ലിയാർ, നൗഷാദ് മന്നാനി കരുനാഗപ്പള്ളി, അൻസർ മന്നാനി തൊടിയൂർ, മിഥ്ലാജ് മന്നാനി കുന്നത്തൂർ, അൽത്താഫ് റഷാദി ചിറ്റുമൂല, പാലുവള്ളി എ. നാസിമുദ്ദീൻ മന്നാനി, മണനാക്ക് അൻഷാദ് മന്നാനി, അജ്മൽ മുസ്ലിയാർ എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.