Posted On
date_range Updated On
date_range വിമാനത്താവളത്തിലെ പൊതുകാൻറീനിൽ കോവിഡ് പ്രോട്ടോകോൾ ലംഘനം
നെടുമ്പാശ്ശേരി: വിമാനത്താവളത്തിലെ പൊതു കാൻറീനിൽ കോവിഡ് പ്രോട്ടോേകാൾ ലംഘനം. ഡിസ്പോസബിൾ ഗ്ലാസിലായിരിക്കണം ചായയും മറ്റും നൽകേണ്ടതെന്ന വ്യവസ്ഥ പാലിക്കുന്നില്ല.
ഗൾഫിൽനിന്നും അന്തർ സംസ്ഥാനങ്ങളിൽനിന്നും വിമാനത്തിൽ വരുന്ന നിരവധി പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നിട്ടും വിമാനത്താവളത്തിലെ കോവിഡ് പ്രോട്ടോകോൾ ലംഘനം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
വിമാനത്താവളത്തിന് പുറത്തുള്ള പല ഹോട്ടലുകളിലും ഊണും മസാലദോശയുൾപ്പെടെയുള്ളവയും ഇലയിലാണ് വിളമ്പുന്നത്. എന്നാൽ, വിമാനത്താവളത്തിൽ ഇത് സ്റ്റീൽ പാത്രത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.