Representational Image
Posted On
date_range Updated On
date_range സ്വർണവില വർധിച്ചു
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 33,600 രൂപയായാണ് വർധിച്ചത്.
ഗ്രാമിന് 4200 രൂപയാണ് സ്വർണത്തിന്‍റെ വില. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ഗോൾഡ് ഫ്യൂച്ചർ വിലകൾ കഴിഞ്ഞ ദിവസം ഇടിഞ്ഞു. 0.5 ശതമാനം ഇടിവാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.