നടൻ ജയെൻറ വേഷമിട്ട യുവാവിനൊപ്പം തുറവൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ അണിനിരന്നപ്പോള്‍
Posted On
date_range Updated On
date_range സ്ഥാനാര്‍ഥികൾക്കൊപ്പം 'നടൻ ജയനും' ?
അങ്കമാലി: സ്ഥാനാർഥികൾക്കൊപ്പം വോട്ടുറപ്പിക്കാൻ നടന് ജയെൻറ വേഷമിട്ട യുവാവും ഇറങ്ങിയത് കൗതുകമായി. ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥികളായ ഷൈനി വില്‍സണ്‍, ബിനോയി കൂരന്‍, ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോര്‍ജ് മൂന്നുപീടിയേക്കല്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥമാണ് പാല സ്വദേശി മോഹനൻ ജയെൻറ വേഷമണിഞ്ഞത്. തുറവൂര്‍ കവലയിൽ ജയനൊപ്പം സ്ഥാനാര്‍ഥികള്‍ അണിനിരന്നത് ഏറെ പേരെ ആകർഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.