Posted On
date_range Updated On
date_range അങ്കമാലി ബൈപാസിന് 275 കോടി –റോജി എം. ജോൺ
അങ്കമാലി ബൈപാസിന് കിഫ്ബി 275 കോടി അനുവദിച്ചിട്ടുണ്ട്. അങ്കമാലി കുടിവെള്ള പദ്ധതിക്ക് 76 കോടിയും മലയാറ്റൂർ - അയ്യമ്പുഴ പദ്ധതിക്ക് 40 കോടിയുമാണ് അനുവദിച്ചത്. കുടിവെള്ള പദ്ധതികൾക്ക് ജലസേചന വകുപ്പിൽ നിന്ന് തത്ത്വത്തിൽ അംഗീകാരം ലഭിച്ചു. ടെൻഡർ നടപടി പൂർത്തിയായി വരികയാണ്. ബൈപാസ് പദ്ധതിയുടെ പ്രാരംഭ നടപടികളും പൂർത്തിയാകുന്നു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.