പാ​ലും കു​പ്പി​യും കൈ​യി​ൽ നൽകി അഞ്ചു മാസമായ ആൺകുഞ്ഞിനെ പള്ളി വരാന്തയിൽ ഉ​േപക്ഷിച്ചു

അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​രി​ൽ ഏ​ക​ദേ​ശം അ​ഞ്ചു മാ​സ​മാ​യ ആ​ൺ​കു​ട്ടി​യെ ഉ​പ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് ആ​ഴ​കം സെൻറ്​ മേ​രീ​സ് യാ​ക്കോ​ബാ​യ ഹെ​ര്‍മോ​ൺ പ​ള്ളി​യു​ടെ വാ​രാ​ന്ത​യി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

പ​ള്ളി​യു​ടെ വ​ട​ക്കേ വ​രാ​ന്ത​യി​ൽ പാ​ലും കു​പ്പി​യും കൈ​യി​ൽ പി​ടി​ച്ച് തു​ണി​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ക​ര​ച്ചി​ല്‍ കേ​ട്ടാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് നി​ര​വ​ധി ആ​ളു​ക​ൾ പ​ള്ളി പ​രി​സ​ര​ത്ത് ത​ടി​ച്ചു​കൂ​ടി. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​.

Tags:    
News Summary - five-month-old baby boy was left on the corridor of church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.