ഷൈജുവിെൻറ കുടുംബത്തിന് പ്രവാസി തീരദേശ കോൺഗ്രസ് കമ്മിറ്റിയുടെ സഹായധനം പ്രദീപ് ബേക്കൽ കൈമാറുന്നു
Posted On
date_range Updated On
date_range പ്രവാസിയുടെ കുടുംബത്തിന് താങ്ങായി തീരദേശ കോൺഗ്രസ്
ഉദുമ: മുൻ പ്രവാസിയുടെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി തീരദേശ കോൺഗ്രസ്. കാസർകോട് കടപ്പുറത്തെ പരേതനായ ഷാജിയുടെ കുടുംബത്തിനുള്ള ധനസഹായം പ്രവാസതീരം രക്ഷാധികാരി പ്രദീപ് ബേക്കൽ കൈമാറി. മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ഗംഗാധരൻ, ജില്ല പ്രസിഡൻറ് നാരായണൻ, ഉദുമ ബ്ലോക്ക് വൈസ് പ്രസിഡൻറ് ടി.ആർ. നന്ദൻ, രൂപേഷ്, രാജേഷ് കടപ്പുറം, വിനീഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.