യു.ഡി.എഫ് ഉദുമ നിയോജകമണ്ഡലം വിചാരണ സദസ്സ്‌ പ്രതിപക്ഷ നേതാവ്

വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

പിണറായിയുടേത് ധൂർത്തും അഴിമതിയും കൊള്ളയും നയമാക്കിയ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ–വി.ഡി. സതീശൻ

ഉ​ദു​മ: ധൂ​ർ​ത്തും അ​ഴി​മ​തി​യും കൊ​ള്ള​യും ന​യ​മാ​ക്കി​മാ​റ്റി​യ ആ​ദ്യ ക​മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​റാ​ണ് പി​ണ​റാ​യി വി​ജ​യ​ന്റേ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സെ​ക്ര​േ​ട്ട​റി​യ​റ്റ് ജ​നം കൈ​യേ​റു​മെ​ന്നു​വ​ന്ന​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും റോ​ന്തു​ചു​റ്റാ​നി​റ​ങ്ങു​ക​യാ​ണെ​ന്നും മു​ച്ചൂ​ടും മു​ടി​ഞ്ഞ ഖ​ജ​നാ​വ് കാ​ലി​യാ​ക്കാ​നു​ള്ള സ​ദ​സ്സാ​യി ജ​ന​സ​ദ​സ്സ് മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​ഡി.​എ​ഫ് ഉ​ദു​മ നി​യോ​ജ​ക​മ​ണ്ഡ​ലം വി​ചാ​ര​ണ സ​ദ​സ്സ്‌ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹ​ക്കീം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷി​ബു മീ​രാ​ൻ, സി.​ടി. അ​ഹ​മ്മ​ദ​ലി, പി.​കെ. ഫൈ​സ​ൽ, എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, കെ.​ഇ.​എ. ബ​ക്ക​ർ, ഉ​മേ​ശ​ൻ, ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ർ, നാ​ഷ​ന​ൽ അ​ബ്ദു​ല്ല, കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, കെ. ​നീ​ല​ക​ണ്ഠ​ൻ, ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ, അ​ഡ്വ. എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, ജോ​മോ​ൻ ജോ​സ്, കെ.​ആ​ർ. കാ​ർ​ത്തി​കേ​യ​ൻ, എ.​ബി. ഷാ​ഫി, അ​ഡ്വ. കെ.​കെ. രാ​ജേ​ന്ദ്ര​ൻ, വി​നോ​ദ് കു​മാ​ർ പ​ള്ള​യി​ൽ​വീ​ട്, വി.​ആ​ർ. വി​ദ്യാ​സാ​ഗ​ർ, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ർ, ഗീ​ത കൃ​ഷ്ണ​ൻ, ധ​ന്യ സു​രേ​ഷ്, മി​നി ച​ന്ദ്ര​ൻ, കെ.​ബി. മു​ഹ​മ്മ​ദ് കു​ഞ്ഞി, കെ.​വി. ഭ​ക്ത​വ​ത്സ​ല​ൻ, ഗോ​പി​നാ​ഥ​ൻ നാ​യ​ർ, കെ.​ബി.​എം. ഷ​രീ​ഫ്, എം.​എ​ച്ച്. മു​ഹ​മ്മ​ദ്, ശ്രീ​ധ​ര​ൻ വ​യ​ലി​ൽ, ബി. ​ബാ​ല​കൃ​ഷ്ണ​ൻ, ഫി​റോ​സ് കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Pinarayi was the first communist government whose policies were lavish corrupt and looting – VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.