ഭർതൃമതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്​റ്റിൽ

ഉദുമ: ഭർതൃമതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്​റ്റ്​​ ചെയ്തു. ചെമ്മനാട് കൊമ്പനടുക്കത്തെ മനാഫിനെയാണ് (39) മേൽപറമ്പ സി.ഐ ബെന്നിലാലി​െൻറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്. മനാഫ് ഒളിവിലായിരുന്നു. കഴിഞ്ഞ ആഗസ്​റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മേൽപറമ്പ പൊലീസ് സ്​റ്റേഷൻ പരിധിയിലെ 34കാരിയേയാണ് ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് വിവാഹിതനും ആറ് മക്കളുടെ പിതാവുമായ മനാഫ് പീഡിപ്പിച്ചത്​. സംഭവം നടന്ന ശേഷം യുവാവ് ഒളിവിലായിരുന്നു.

കൂടാതെ ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് തള്ളിയതിനെ തുടർന്നാണ് അറസ്​റ്റ്​.

Tags:    
News Summary - man arrested for molesting house wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.