പള്ളത്തിലെ വീട്ടമ്മമാരുടെ കൂട്ടായ്മയിൽ വിളവെടുത്ത മഞ്ഞൾ
Posted On
date_range Updated On
date_range മഞ്ഞളിൽ പൊന്നുവിളയിച്ച് വീട്ടമ്മമാർ
ഉദുമ: പള്ളത്തിലെ ഒരുകൂട്ടം വീട്ടമ്മമാരുടെ കൂട്ടായ്മയിൽ ചെയ്ത മഞ്ഞൾ കൃഷിയിൽ തുടർച്ചയായി രണ്ടാം വർഷവും നൂറുമേനി വിളവെടുപ്പ്.
ഉദുമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിെൻറ കീഴിലുള്ള മിഡിൽ ഫ്രണ്ട്സ് ജെ.എൽ.ജി ഗ്രൂപ്പാണ് കൃഷിഭവെൻറ മേൽനോട്ടത്തിൽ കൃഷി നടത്തിയത്. പ്രതിഭ, ജാനകി, പത്മിനി, ശാലിനി, ശ്രീസ്ത, ലക്ഷ്മി, കസ്തൂരി, അനുഷ, ഷീബ തുടങ്ങിയവർ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.