നീലേശ്വരം താലൂക്ക് ആശുപത്രിയിൽ രോഗികർക്ക് ശല്യമാകുന്ന തെരുവുനായ്ക്കൾ

നീലേശ്വരം താലൂക്ക് ആശുപത്രി രോഗികളുടെ ശ്രദ്ധക്ക്: നായുണ്ട് സൂക്ഷിക്കുക

നീലേശ്വരം: നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികൾ നായുടെ കടികൊണ്ട് തിരിച്ചുപോകേണ്ട സ്ഥിതിയാണ്. ആശുപത്രി കോമ്പൗണ്ടിനകത്ത് തെരുവുനായ്ക്കളുടെ വിളയാട്ടമാണ്.

നായയുടെ കടിയേറ്റാൽ മതിയായ ചികിത്സ താലൂക്ക് ആശുപത്രിയിൽ ഇല്ലതാനും. ഡോക്ടറെ കാണാൻ നടന്നുപോകുന്ന രോഗികൾക്കും കൂടെയുള്ളവർക്കും നായ്ക്കൂട്ടം ഉണ്ടാക്കുന്ന ഭയം ചെറുതല്ല. പകൽസമയത്തും രാത്രിയിലും ആശുപത്രിയിലെത്തുന്നവരെ കുരച്ച് പേടിപ്പിക്കുന്നു.

Tags:    
News Summary - Attention to patients at Nileshwaram Taluk Hospital: Beware of dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.