തലപ്പാടിയിൽ പിടികൂടിയ പണം
Posted On
date_range Updated On
date_range തലപ്പാടിയില്‍ രേഖകളില്ലാത്ത 27 ലക്ഷം രൂപ പിടികൂടി
മഞ്ചേശ്വരം: തലപ്പാടിയില്‍ രേഖകളില്ലാത്ത 27 ലക്ഷം രൂപ പിടികൂടി. കുമ്പഡാജെ സ്വദേശി ശിഹാബുദ്ദീ(28)നിൽ നിന്നാണ് കുടുംബത്തോടൊപ്പം കാറിൽ വരുന്നതിനിടെ പണം പിടിച്ചത്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നായിരുന്നു പരിശോധന. കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായരും മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാറും പരിശോധനക്ക് നേതൃത്വം നൽകി.
27.46 ലക്ഷം രൂപയാണ് പിടികൂടിയത്. പരിശോധനയില്‍ സ്‌ക്വാഡ് അംഗങ്ങളും ഹൈവേ പൊലീസും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.