പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവിനെതിരെ കേസ്


മ​ഞ്ചേ​ശ്വ​രം: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തിയിൽ യു​വാ​വി​നെ​തി​രെ പോ​ക്സോ പ്ര​കാ​രം കു​മ്പ​ള പൊ​ലീ​സ് കേ​സെ​ടു​ത്തു. ബേ​ക്കൂ​ർ സ്വ​ദേ​ശി അ​പ്പു എ​ന്ന ആ​ഷി​ഖി(22) നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. വി​ദ്യാ​ർ​ഥി​നി​യെ മൂ​ന്നു വ​ർ​ഷ​മാ​യി ബ്ലാ​ക് മെ​യി​ൽ ചെ​യ്ത് പ്ര​തി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നാ​ണ്​ പൊ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പീ​ഡ​ന​ത്തി​ൽ പ്ര​തി​യു​ടെ സു​ഹൃ​ത്ത് കൂ​ടി പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ടെ​ന്ന സൂ​ച​ന​യും പൊ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.


Tags:    
News Summary - pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.