സു​ഹൈ​ൽ

എം.​ഡി.​എം.​എ​യു​മാ​യി യുവാവ് അറസ്റ്റിൽ

കാ​ഞ്ഞ​ങ്ങാ​ട്: സ്കൂ​ട്ട​റി​ൽ ക​ട​ത്തി​യ 5.90 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് (എം.​ഡി.​എം.​എ)​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ.

പു​ഞ്ചാ​വി​യി​ലെ എം. ​സു​ഹൈ​ലി​​നെ​യാ​ണ് ( 21) വ്യാ​ഴാ​ഴ്ച രാ​ത്രി 11.30ന് ​ഞാ​ണി​ക്ക​ട​വി​ൽ​വെ​ച്ച് ഹോ​സ്ദു​ർ​ഗ് എ​സ്.​ഐ കെ. ​ശ്രീ​ജേ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ച കെ.​എ​ൽ 60 ക്യൂ 8114 ​ന​മ്പ​ർ സ്കൂ​ട്ട​റും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags:    
News Summary - youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.