Posted On
date_range Updated On
date_range കാസർകോട് ജില്ലയിലെ പൊലീസിൽ കൂട്ട സ്ഥലം മാറ്റം
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ പൊലീസ് സേനയിൽ കൂട്ട സ്ഥലംമാറ്റം. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയാണ് ജില്ലയിലെ സ്റ്റേഷനുകളിൽനിന്നും പൊലീസുകാരെ സ്ഥലംമാറ്റി ഉത്തരവിറക്കിയത്. ഒരേ സ്റ്റേഷനിൽ മൂന്നുവർഷം പൂർത്തിയാക്കിയ 130 ഉദ്യോഗസ്ഥർക്കാണ് മാറ്റം. എ.എസ്.ഐ, ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ എന്നീ തസ്തികയിൽ ഉള്ളവരാണിവർ. ജില്ലയിലെ തന്നെ വിവിധ സ്റ്റേഷനുകളിലേക്കാണ് സ്ഥലംമാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.