കാഞ്ഞങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടലുകളില് നടത്തിയ പരിശോധനയില് പിടികൂടിയ പഴകിയ ഭക്ഷണം
Posted On
date_range Updated On
date_range കാഞ്ഞങ്ങാട് പഴകിയ ഭക്ഷണങ്ങള് പിടികൂടി
കാഞ്ഞങ്ങാട്: നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടലുകളില് നടത്തിയ പരിശോധനയില് പഴകിയ ഭക്ഷണ സാധനങ്ങള് പിടികൂടി. നഗരത്തിലെ പന്ത്രണ്ടിലധികം ഹോട്ടലുകളില്നിന്ന് പഴക്കമുള്ള ചിക്കന്, ബീഫ്, മട്ടന്, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്, പഴകിയ കഞ്ഞി, തൈര് എന്നിവ പിടിച്ചെടുത്തു.
ഹെല്ത്ത് സൂപ്പര്വൈസര് കെ.പി. ഷൈന്, ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടര് വി.വി. ബീന, ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടര്മാരായ പി.വി. സീമ, ബിജു അനൂര്, ഷിജു എന്നിവര് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.