പെ​രി​യ​യി​ൽ ഇ​ടി​ച്ച കാ​റി​ന് മു​ക​ളി​ൽ ഒടിഞ്ഞുവീ​ണ വൈ​ദ്യു​തി പോ​സ്റ്റ്

ഇടിച്ച കാറിനു മുകളിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു

കാ​ഞ്ഞ​ങ്ങാ​ട്: ഇ​ടി​ച്ച കാ​റി​നു മു​ക​ളി​ൽ വൈ​ദ്യു​തി പോ​സ്റ്റ് പൊ​ട്ടി​വീ​ണു. ദു​ര​ന്തം ഒ​ഴി​വാ​യി. പെ​രി​യ​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് അ​പ​ക​ടം. മൂ​ന്നാം​ക​ട​വ് റോ​ഡി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ന​ടു​ത്തു​ള്ള പോ​സ്റ്റി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. താ​ഴെ​നി​ന്നും പൊ​ട്ടി​യ കോ​ൺ​ക്രീ​റ്റ് പോ​സ്റ്റ് കാ​റി​നു​മു​ക​ളി​ൽ പ​തി​ച്ചു. വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.  കാ​ർ യാ​ത്ര​ക്കാ​ർ​ക്ക് ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കി​ല്ല.

Tags:    
News Summary - A power pole broke on top of the crashed car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.