അനുമോദിച്ചു

നീലേശ്വരം: കർഷക തൊഴിലാളി രംഗത്തെ ജനപ്രതിനിധികളെയും ഗുരുപൂജ അവാർഡ് ജേതാവ് കെ.കെ. കൃഷ്ണനെയും ഫോക്​ലോർ അക്കാദമി അവാർഡ് ജേതാവ് എം.കെ. പണിക്കറെയും കെ.എസ്.കെ.ടി.യു നീലേശ്വരം ഏരിയ കമ്മിറ്റി . സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. മടത്ത്നാട്ട് രാജൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​ വി.കെ. രാജൻ, എം. രാജൻ, കരുവക്കൽ ദാമോദരൻ, പഞ്ചായത്ത് അംഗങ്ങളായ വി. പ്രകാശൻ, പി. സത്യ, എം. അബ്​ദുറഹ്മാൻ, എ. ശൈലജ, കെ. നാരായണൻ, കെ. പ്രീത, പി.പി. ലത, വി. സന്ധ്യ, കെ. സതീശൻ, കെ.വി. വേണുഗോപാലൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.