ഭാസ്കരൻ

ചെറുവത്തൂർ: ഓർക്കുളത്തെ മത്സ്യത്തൊഴിലാളി മംഗലാട്ട് ​ (57) നിര്യാതനായി. പുഴയിൽ മത്സ്യബന്ധനത്തിനിടയിൽ തോണിയിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. പരേതനായ പുതിയപുരയിൽ അമ്പു -മംഗലാട്ട് വെള്ളച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: എം.വി. ദേവയാനി. മക്കൾ: ലിജിത, സിജിത, വിജിത. മരുമക്കൾ: പ്രജിത്, അനിൽകുമാർ, വിജേഷ്. സഹോദരങ്ങൾ: ജാനകി, തമ്പാൻ, യശോദ, ബിന്ദു, വീരേന്ദ്രകുമാർ, പരേതനായ അമ്പാടി. Bhaskaran death -Balachandran Eravil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.