ചട്ടഞ്ചാൽ സി.പി.എം ഓഫിസിനുനേരെ‌ ആക്രമണം

ഉ​ദു​മ: ച​ട്ട​ഞ്ചാ​ൽ സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​നു​നേ​രെ‌ ആ​ക്ര​മ​ണം. ഉ​ദു​മ ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സാ​യ പി. ​കൃ​ഷ്‌​ണ​പി​ള്ള സ്‌​മാ​ര​ക മ​ന്ദി​ര​ത്തി​നു നേ​രെ​യാ​ണ്‌ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഓ​ഫി​സി​െൻറ ഒ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ.​എം.​എ​സ്‌ പ​ഠ​ന​കേ​ന്ദ്ര​ത്തി​‍െൻറ ജ​ന​ൽ​ഗ്ലാ​സ്‌ ക​ല്ലേ​റി​ൽ ത​ക​ർ​ന്നു.

ഞാ​യ​റാ​ഴ്‌​ച രാ​ത്രി​യാ​ണ്‌ സം​ഭ​വം. മേ​ൽ​പ​റ​മ്പ്‌ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ആ​ക്ര​മ​ണ​ത്തി​ൽ ഉ​ദു​മ ഏ​രി​യ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT