കണ്ണൂർ വിമാനത്താവളത്തിൽനിന്ന്​ 26 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽനിന്ന്​ 26 ലക്ഷത്തി​ൻെറ സ്വർണം പിടികൂടി attn: ks പേജിലും നൽകുക. മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കാസർകോട്​ സ്വദേശി ഹാഫിസിൽനിന്ന് ശനിയാഴ്​ച 26.04 ലക്ഷംരൂപ മൂല്യമുള്ള 480 ഗ്രാം സ്വർണം കസ്​റ്റംസ് പിടികൂടി. കസ്​റ്റംസ് ജോ. കമീഷണർ എസ്. കിഷോർ, സൂപ്രണ്ടുമാരായ കെ. സുകുമാരൻ, സി.വി. മാധവൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വെള്ളിയാഴ്​ച നാദാപുരം സ്വദേശി ആഷിഖ്, ശ്രീകണ്ഠപുരം സ്വദേശി സബീർ എന്നിവരിൽനിന്ന് 92.98 ലക്ഷം രൂപ മൂല്യമുള്ള 1714 ഗ്രാം സ്വർണം പിടികൂടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.