ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ 14ന് ആരംഭിക്കും

നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിൽ ആരംഭിക്കുന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ 14ന്​ രാവിലെ 9.30ന് മന്ത്രി എ.കെ. ബാലൻ ഉദ്​ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. സംഘാടക സമിതി രൂപവത്​കരണ യോഗം വ്യാഴാഴ്ച വൈകീട്ട്​ അഞ്ചിന്​ കോയിത്തട്ട കുടുംബശ്രീ ഹാളിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ ടി.കെ. രവി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.