വാക്​സിനേഷൻ ഊർജിതമാക്കണം -പ്രവാസി കോൺഗ്രസ്

കാസർകോട്​: അനാവശ്യ ഭീതിപരത്താതെ പരമാവധി ആളുകൾക്ക് വാക്സിനേഷൻ ചെയ്യാൻ നടപടി ആരംഭിക്കണമെന്ന് പ്രവാസി കോൺഗ്രസ്​ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷത വഹിച്ചു. ഓൺലൈൻ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി നാം ഹനീഫ ഉദ്ഘാടനം ചെയ്തു. കണ്ണൻ കരുവാക്കോട്​, ഒ.വി. പ്രദീപ്, കുഞ്ഞിരാമൻ തണ്ണോട്ട്, ജോർജ് കരിമഠം, ഗംഗാധരൻ തൈക്കടപ്പുറം, ബാലഗോപാലൻ കാളിയാനം തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.