കള്ള ടാക്സികളും റെൻറ്​ കാറുകളും നിയന്ത്രിക്കണം

കള്ള ടാക്സികളും റൻെറ്​ കാറുകളും നിയന്ത്രിക്കണം കാഞ്ഞങ്ങാട്: കള്ള ടാക്സികളെയും റൻെറ്​ കാറുകളെയും നിയന്ത്രിക്കണമെന്ന് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ കെ.ടി.ഡി.ഒ 60 സോൺ സമ്മേളനം ആവശ്യപ്പെട്ടു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സാജു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡൻറ്​ രവി പാലക്കുന്ന് അധ്യക്ഷത വഹിച്ചു. അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഗണേശൻ, വിജേഷ് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ്​ ടോമി ഭീമനടി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം പ്രമോദ് മുളിയാർ, ജില്ല സെക്രട്ടറി രാജേഷ് നീലേശ്വരം, സോൺ ട്രഷറർ പവിത്രൻ ചീമേനി എന്നിവർ സംസാരിച്ചു. സോൺ സെക്രട്ടറി രതീഷ് കരിവെള്ളൂർ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.