കഞ്ചാവ് പിടികൂടി

കുമ്പള: ഡി.വൈ.എഫ്.ഐ നേതാവി​‍ൻെറ വീട്ടുപറമ്പിൽനിന്ന് നാലു കിലോ . ഡി.വൈ.എഫ്.ഐ ഉപ്പള വില്ലേജ് സെക്രട്ടറി സോങ്കാൽ പ്രതാപ് നഗറിലെ അപ്പി എന്ന റഫീഖി​‍ൻെറ വീട്ടുപറമ്പിൽ നിന്നാണ് നാലുകിലോ 50 ഗ്രാം യത്. രഹസ്യവിവരത്തി​‍ൻെറ അടിസ്ഥാനത്തിൽ കുമ്പള സി.ഐ അനിൽ, എസ്.ഐ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യത്. പ്രതിയെപ്പറ്റി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.