ചന്ദ്രപുരത്ത് മഹാസുദർശനഹോമം

ഉദുമ: അന്നപൂർണേശ്വരി ക്ഷേത്ര നിർമാണത്തി​‍ൻെറ ഭാഗമായി മഹാസുദർശന ഹോമം നടത്തി. അരവത്ത് പത്മനാഭ തന്ത്രിയുടെയും കുണ്ടറ രവിഷ് തന്ത്രിയുടെയും കാർമികത്വത്തിലാണ് ഹോമം നടന്നത്. ഈ മാസാവസാനം വിശ്വാസികളുടെ യോഗം ചേർന്ന് വിപുല കമ്മിറ്റി ഇതിനായി രൂപവത്കരിക്കുമെന്ന് സംഘടനസമിതി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.