കെ. കൃഷ്​ണൻ അവാർഡ്​ ഉണ്ണികൃഷ്​ണന്​

കാസർകോട്: പ്രസ് ക്ലബി​‍ൻെറ ഈ വർഷത്തെ കെ. കൃഷ്ണൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക അവാർഡ് മാതൃഭൂമി ബദിയടുക്ക ലേഖകൻ വി.ഇ. ഉണ്ണികൃഷ്ണന്. 'കഷ്​ടമാണ് കജമ്പാടി കോളനിയിലെ കാര്യങ്ങൾ' എന്ന വാർത്തയാണ് അവാർഡിന് അർഹനാക്കിയത്. 27ന് പ്രസ് ക്ലബിൽ നടക്കുന്ന കെ. കൃഷ്ണൻ അനുസ്മരണ ചടങ്ങിൽ 5000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം എം. രാജഗോപാലൻ എം.എൽ.എ സമ്മാനിക്കും. ഫോട്ടോ: unnikrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.