അനുസ്മരണ സമ്മേളനം നടത്തി

പടന്ന: സി.പി.എം ഉദിനൂർ സെൻട്രൽ സെക്കൻഡ്​ ബ്രാഞ്ചി​‍ൻെറ നേതൃത്വത്തിൽ കമ്യൂണിസ്​റ്റ്​ കർഷക പ്രസ്ഥാനത്തി​‍ൻെറ നേതാവ് കണിച്ചുകുളങ്ങര കുഞ്ഞമ്പുവിനെ അനുസ്മരിച്ചു. രാവിലെ ഏഴിന്​ ഉദിനൂർ സെൻട്രലിൽ അനുസ്മരണ സമ്മേളനം ജില്ല സെക്ര​േട്ടറിയറ്റംഗം വി.പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി. ശിവദാസ് അധ്യക്ഷത വഹിച്ചു. കെ. മുരളി, കെ. ദാമു, എം. സുമേഷ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ. രാജീവൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.