യാത്രയയപ്പ്​ നൽകി

ചെറുവത്തൂർ: കർഷകസംഘം ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിനായി ചെറുവത്തൂർ ഏരിയയിൽനിന്ന്​ പങ്കെടുക്കുന്നവർക്ക്​ . ചീമേനി ഈസ്​റ്റിലെ റജിൻ, സുധിൻ എന്നിവർക്കാണ് യത്. ഏരിയ സെക്രട്ടറി എം. ബാലകൃഷ്​ണൻ ഉദ്​ഘാടനം ചെയ്തു. എ. രാജീവൻ സംസാരിച്ചു. പടം: chr M Balakrishnan കർഷകസംഘം ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിന്​ ചെറുവത്തൂർ ഏരിയയിൽനിന്ന്​ പുറപ്പെടുന്നവർക്ക്​ ഒരുക്കിയ യാത്രയയപ്പ്​ ഏരിയ സെക്രട്ടറി എം. ബാലകൃഷ്​ണൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.