കോവിഡ് ബോധവത്​കരണ ക്ലാസ്

ചെറുവത്തൂർ: ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പി.ടി.എ വിദ്യാർഥികൾക്ക് നടത്തി. ചെറുവത്തൂർ സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. ഡി.ജി. രമേഷ് ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത്​ അംഗം രാജേന്ദ്രൻ പയ്യാടക്കത്ത് അധ്യക്ഷത വഹിച്ചു. ലിസമ്മ ജോൺ, കെ. മനോഹരൻ, പി. സതീശൻ, കെ. രോഹിത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.