വീൽചെയർ കൈമാറി

ചെറുവത്തൂർ: സമൂഹ മാധ്യമങ്ങൾ വഴി ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന കൂട്ടായ്മ നിർധന കുടുംബത്തിലെ യുവതിക്ക് . പടന്ന ഗ്രാമപഞ്ചായത്ത് പരിധിയിലെ യുവതിയുടെ ദയനീയാവസ്ഥ അറിഞ്ഞതോടെയാണ് സുഹൃത്തുക്കൾ ഇവരുടെ സഹായത്തിനെത്തിയത്. ഇവർക്ക് വീൽചെയർ ആവശ്യപ്പെട്ട് തൃക്കരിപ്പൂർ ശബ്​ദം വാട്സ്ആപ് ഗ്രൂപ്പിൽ പോസ്​റ്റിട്ടതിനെ തുടർന്ന് ഗ്രൂപ് അംഗമായ പ്രവാസി സുഹൃത്ത് വീൽചെയർ വാങ്ങാൻ ആവശ്യമായ മുഴുവൻ തുകയും നൽകി. ജയൻ ചെറുവത്തൂർ, ഷെരീഫ് മാടാപുറം, ശരത്ത് പുത്തിലോട്ട്, അറഫാത്ത് ചെറുവത്തൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.