കർഷക സമരത്തിന് ഐക്യദാർഢ്യം

കാസർകോട്: ഡൽഹിയിലും രാജ്യത്തി​ൻെറ വിവിധ ഭാഗങ്ങളിലും നടക്കുന്ന കർഷക സമരത്തിന് 'കാസർകോടിനൊരിടം' കൂട്ടായ്‌മ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കർഷകരുടെ പ്രയാസവും ജനരോഷവും മനസ്സിലാക്കി കേന്ദ്രസർക്കാർ എത്രയും പെ​ട്ടെന്ന് പുതിയ ബിൽ പിൻവലിക്കാൻ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. സുബിൻ ജോസ്, അഹ്‌റാസ് അബൂബക്കർ, കെ.പി.എസ്. വിദ്യാനഗർ, വാസിൽ കോപ്പ, സഫ്‌വാൻ വിദ്യാനഗർ, സുനിൽ മേലോത്ത്, അൻഷാദ് ചെമ്മനാട്, ബൈജു, പവീഷ് കുമാർ, അഭിരാജ് നടുവിൽ, ശ്രീകുമാർ, നീന കൊക്കാല, റെൻസ് ആംബ്രോസ്, ടി.കെ. അഖിൽരാജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.