Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2020 12:00 AM GMT Updated On
date_range 16 Dec 2020 12:00 AM GMTകർഷക സമരത്തിന് ഐക്യദാർഢ്യം
text_fieldsbookmark_border
കാസർകോട്: ഡൽഹിയിലും രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലും നടക്കുന്ന കർഷക സമരത്തിന് 'കാസർകോടിനൊരിടം' കൂട്ടായ്മ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കർഷകരുടെ പ്രയാസവും ജനരോഷവും മനസ്സിലാക്കി കേന്ദ്രസർക്കാർ എത്രയും പെട്ടെന്ന് പുതിയ ബിൽ പിൻവലിക്കാൻ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. സുബിൻ ജോസ്, അഹ്റാസ് അബൂബക്കർ, കെ.പി.എസ്. വിദ്യാനഗർ, വാസിൽ കോപ്പ, സഫ്വാൻ വിദ്യാനഗർ, സുനിൽ മേലോത്ത്, അൻഷാദ് ചെമ്മനാട്, ബൈജു, പവീഷ് കുമാർ, അഭിരാജ് നടുവിൽ, ശ്രീകുമാർ, നീന കൊക്കാല, റെൻസ് ആംബ്രോസ്, ടി.കെ. അഖിൽരാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story