യു.ഡി.എഫി​െൻറ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു

യു.ഡി.എഫി​ൻെറ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു ചെറുവത്തൂർ: ജില്ല പഞ്ചായത്ത്​ ചെറുവത്തൂർ ഡിവിഷനിലെ യു.ഡി.എഫ്​ സ്​ഥാനാർഥി ടി.സി.എ. റഹ്മാൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്​ ചെറുവത്തൂർ വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. വല്ലി, കുട്ടമത്ത് ഒമ്പതാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി രാജേന്ദ്രൻ പയ്യാടക്കത്ത് എന്നിവരുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു. രണ്ടാം തവണയാണ് പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നത്. പടം.. chr udf bodukal nashippichu ചെറുവത്തൂരിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.