സി.പി.എം നേതാക്കൾ പ്രചാരണത്തിന്​

കാസർകോട്​: സി.പി.എം നേതാക്കൾ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ എത്തുന്നു. ഡിസംബർ 11ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പ​​െങ്കടുക്കും. ഉച്ച രണ്ടിന്​ മടിക്കൈ, വൈകീട്ട്​ മൂന്നുമണിക്ക്​ നർക്കിലക്കാട്, നാലുമണി പരപ്പ, അഞ്ചുമണിക്ക്​ ഒടയംചാൽ, ആറുമണിക്ക്​ കാഞ്ഞങ്ങാട്​ എന്നിവിടങ്ങളിൽ സംസാരിക്കും. ഡിസംബർ 11ന് ഡി.വൈ.എഫ്.ഐ സംസ്​ഥാന സെക്രട്ടറി എ.എ. റഹീം തൃക്കരിപ്പൂർ, പടന്ന, തുരുത്തി, ആലന്തട്ട, നീലേശ്വരം, മഡിയൻ, പാലക്കുന്ന്, ചട്ടഞ്ചാൽ, മുള്ളേരിയ, ഖത്തീബ് നഗർ എന്നിവിടങ്ങളിൽ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.